: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച...
Kerala
വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് അതിഥി മന്ദിരത്തിൽ...
നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. രാവിലെ വായനാട്ടിൽ വെച്ച് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ...
ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. സന്നിധാനത്തിന്റെ...
കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ...
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ...
കരുളായി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ....
വനം വകുപ്പ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ. എ യെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഞായറാഴ്ച രാത്രി...
വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരിതബാധിതതരായവരുടെ പുനരധിവാസ പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ലഭിച്ച സഹായങ്ങളെയെല്ലാം ഏകോപിപ്പിച്ച്, സമഗ്രവും സുതാര്യവുമായ...
ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേഎന്ന് വായനക്കാരെ സന്ദേഹിപ്പിച്ചമലയാളത്തിന്റെ മഹാപ്രതിഭയ്ക്ക്മാവൂർ റോഡിലെ സ്മൃതിപഥത്തിൽനിത്യനിദ്ര. എംടിയുടെ നോവൽ ‘വിലാപയാത്ര’ യിലേതുപോലെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ...
