2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ. എസ്. മാധവന്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ചെറുകഥാകൃത്തുംനോവലിസ്റ്റുമാണ്എൻ.എസ് മാധവൻ. ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്...
Kerala
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സംവിധാനത്തിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ...
കേരള തീരത്ത് ഇന്നും (നവംബർ ഒന്ന്) നാളെയും (നവംബർ രണ്ട്) മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55...
പാലക്കാട് ഉപ തിരഞ്ഞെടുപ്പിന് മണ്ഡലത്തില്‍ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വന്നതോടെസ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമനുവദിക്കുന്ന പ്രക്രിയയും പൂര്‍ത്തിയായി. മത്സര രംഗത്തുള്ള...
ചേലക്കര ഉപതെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പന്തളം രാജേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെ മത്സര രംഗത്ത് ആറുപേരായി. യു.ആര്‍. പ്രദീപ്...
കാസർകോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് 101 പേർ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ...
എഴുത്തി ന്റെ ജനാധിപത്യവത്കരണം നല്ല കാര്യമാണെങ്കിലും എഴുതുന്നവർ പുസ്തകങ്ങളുടെ മിനിമം ഗുണനിലവാരം ഉറപ്പാക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. അല്ലെങ്കിൽ നമ്മുടെ...
സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളിൽ 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇ-കെവൈസി അപ്‌ഡേഷനുള്ള...
ഭൂമി തരം മാറ്റം അദാലത്തിൻ്റെ ഭാഗമായി താമരശ്ശേരി താലൂക് തല അദാലത്ത് വെള്ളിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.അദാലത്തിൽ 2024 ഒക്ടോബർ 1...
കോട്ടയം: ഈ തീർഥാടനകാലത്ത് ശബരിമലയിൽ റോപ്പ്‌വേയ്ക്ക് തുടക്കം കുറിക്കാനാകുമെന്നു ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ...
