1. ഫറോക്ക് മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 19-പുല്ലിക്കടവ്, 30-അമ്പലങ്ങാടി
പട്ടികജാതി സംവരണം: 10-ചുങ്കം, 37-കോതാര്‍ത്തോട്
സ്ത്രീ സംവരണം: 2-കോലാളിത്തറ, 5-ഫറോക്ക് ടൗണ്‍, 7-കോട്ടപ്പാടം, 11-കക്കാട്ടുപാറ, 12-വാഴപ്പൊറ്റത്തറ, 15-കള്ളിക്കൂടം, 16-കാരാളിപ്പറമ്പ്, 17-പെരുമുഖം ടൗണ്‍, 18-മലയില്ത്താഴം, 20-പെരുമുഖം, 22-കല്ലമ്പാറ, 23-വെസ്റ്റ് കല്ലമ്പാറ, 24-മുതുവാട്ടുപാറ, 26-നല്ലൂരങ്ങാടി, 27-ഫറോക്ക് ഈസ്റ്റ്, 28-നല്ലൂര്, 31-മൂന്നിലാംപാടം, 33- പൂത്തോളം.
2. രാമനാട്ടുകര മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 22-തിരിച്ചിലങ്ങാടി, 26-ചുളളിപറമ്പ്
പട്ടികജാതി സംവരണം: 9-ചിറക്കാംകുന്ന്
സ്ത്രീ സംവരണം: 4-ഫാറൂഖ് കോളേജ് ഈസ്റ്റ്, 5-മേലേവാരം, 7-കട്ടയാട്ട് താഴം, 8-രാമനാട്ടുകര ടൗണ്‍, 11-സേവാമന്ദിരം, 13-വൈദ്യരങ്ങാടി നോര്‍ത്ത്, 14-വൈദ്യരങ്ങാടി സൗത്ത്, 17-പാലക്കാപ്പറമ്പ്, 19-രാമനാട്ടുകര ഈസ്റ്റ്, 21-മുട്ടുംകുന്ന്, 25-ഫറോക്ക് കോളേജ് വെസ്റ്റ്, 27-കൊടക്കല്ല്, 30-മഠത്തില്‍താഴം, 32-പള്ളിമേത്തല്‍.
3. വടകര മുനിസിപ്പാലിറ്റി
പട്ടികജാതി സംവരണം: 47-മുക്കോല
സ്ത്രീ സംവരണം: 3-കുളങ്ങരത്ത്, 4- പഴങ്കാവ്, 5-അറക്കിലാട്, 6-പരവന്തല, 8-ചോളം വയല്‍, 10-കക്കുഴിയില്‍, 12-ചെറുശ്ശേരി, 17-കുറുമ്പയില്‍, 18-സിദ്ധാശ്രമം, 22-മമ്പളളി, 23-ചീരാംവീട്, 25-എടോടി, 29-കൊക്കഞ്ഞാത്ത്, 30-ചന്ദനംപറമ്പ്, 31-പുതുപ്പണം, 33-പണിക്കോട്ടി, 34-മൂരാട്, 35-വെളുത്തമല, 38-തുരുത്തിയില്‍, 40-അഴിത്തല, 41-പുറങ്കര, 43-നടോല്‍, 45-വലിയ വളപ്പ്, 46-പാണ്ടികശാല.
4. കൊയിലാണ്ടി മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 10-പാവുവയല്‍, 27-കണയങ്കോട്
പട്ടികജാതി സംവരണം: 35-ചാലില്‍ പറമ്പ്
സ്ത്രീ സംവരണം: 2-മരളൂര്‍, 4-കൊടക്കാട്ടുമുറി ഈസ്റ്റ്, 6-അട്ടവയല്‍, 15-പന്തലായനി സൗത്ത്, 17-പെരുവട്ടൂര്‍ സൗത്ത്, 19-കുറുവങ്ങാട് സെന്‍ട്രല്‍, 21-മുത്താമ്പി, 22-തെറ്റിക്കുന്ന്, 23-കാവുംവട്ടം, 24-മൂഴിക്ക് മീത്തല്‍, 25-മരുതൂര്‍, 28-വരകുന്ന്, 30-മണമല്‍, 34-കൊരയങ്ങാട്, 36-ചെറിയമങ്ങാട്, 37-വിരുന്നുകണ്ടി, 38-കൊയിലാണ്ടി സൗത്ത്, 40-കൊയിലാണ്ടി ടൗണ്‍, 41-കൊയിലാണ്ടി നോര്‍ത്ത്, 44-ഊരാംകുന്ന്, 45-കൊല്ലം വെസ്റ്റ്.
5. പയ്യോളി മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 28-പുത്തന്‍മരച്ചാലില്‍
പട്ടികജാതി സംവരണം: 17-പാറേമ്മല്‍
സ്ത്രീ സംവരണം: 2-കോട്ടക്കല്‍ ഈസ്റ്റ്, 3-ഓയില്‍മില്‍, 8-അയനിക്കാട്, 9-പാലേരിമുക്ക്, 11-കുറ്റിയില്‍ പിടിക, 15-കൊവ്വപ്പുറം, 16-തച്ചന്‍കുന്ന്, 18-തച്ചന്‍കുന്ന് സൗത്ത്, 19-കീഴൂര്‍, 22-അക്ഷര, 23-ആവിക്കല്‍, 25-ഏരിപ്പറമ്പില്‍, 27-ബിസ്മി നഗര്‍, 29-ചൊറിയഞ്ചാല്‍, 30-കരിയാടിതാര, 31-കൊളാവിപ്പാലം, 32-മമ്പറം, 36-കോട്ടക്കല്‍ സൗത്ത്.
6. കൊടുവള്ളി മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 5-പോര്‍ങ്ങോട്ടൂര്‍
പട്ടികജാതി സംവരണം: 22-വെണ്ണക്കാട്
സ്ത്രീ സംവരണം: 1-പനക്കോട്, 2-വാവാട് വെസ്റ്റ്, 3-വാവാട് ഈസ്റ്റ്, 4-പൊയിലങ്ങാടി, 6-കളരാന്തിരി നോര്‍ത്ത്, 10-മാനിപുരം, 12-കരീറ്റിപറമ്പ് വെസ്റ്റ്, 14-വാരിക്കുഴിത്താഴം, 15-ചുണ്ടപ്പുറം, 18-കരുവന്പോയില് ഈസ്റ്റ്, 19-തലപ്പെരുമണ്ണ, 21-കരൂഞ്ഞി, 23-മദ്രസ ബസാര്‍, 25-കൊടുവള്ളി ടൗണ്‍, 28-നരൂക്ക്, 33-ആനപ്പാറ, 34-നെല്ലാങ്കണ്ടി, 37-എരഞ്ഞോണ.
7. മുക്കം മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 8-നീലേശ്വരം, 15-മാമ്പറ്റ, 25-മണാശ്ശേരി വെസ്റ്റ്
പട്ടികജാതി സംവരണം: 7-നെല്ലിക്കാപൊയില്‍, 12-അഗസ്ത്യന്മുഴി
സ്ത്രീ സംവരണം: 1-നടുകില്‍, 3-കല്ലുരുട്ടി സൌത്ത്, 4-കല്ലുരുട്ടി നോര്‍ത്ത്, 5-തോട്ടത്തിന്‍കടവ്, 6-തോട്ടത്തിന്‍കടവ് സൗത്ത്, 10-തടപ്പറമ്പ്, 14-കുറ്റിപ്പാല, 20-ചേന്ദമംഗല്ലൂര്‍, 21-പുല്‍പറമ്പ്, 22-പൊറ്റശ്ശേരി, 26-കരിയാക്കുളങ്ങര, 27-കയ്യേരിക്കല്‍, 33-മുണ്ടുപാറ, 34-പൂളപ്പൊയില്‍.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള സീറ്റുകളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലും, ജില്ലാ പഞ്ചായത്തിലെ നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് നടക്കുക.
