രത്തൻ ടാറ്റ അന്തരിച്ചു ടാറ്റ ഗ്രൂപ്പ് മുൻചെയർമാനും ആഗോളതലത്തിൽ സുസ്ഥിരവും വിശാലവുമായ ഇന്ത്യൻ കമ്പനിയെ പ്രതിനിധീകരിക്കുകയും ചെയ്ത മുതിർന്ന വ്യവസായിരത്തൻ ടാറ്റ അന്തരിച്ചു....
സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ബഹു ഭക്ഷ്യ പൊതുവിതരണ വകുപ്പ്...
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക്മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു.ആനക്കാംപൊയിൽ തോയിലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (75),കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി...
വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന ഉത്സവ് ഫെസ്റ്റിവെലില്‍ എന്‍ ഊരിലേക്കും കാരാപ്പുഴയിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങി. എന്‍ ഊരിലെ...
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക്മറിഞ്ഞ് ഒരു മരണം. സ്ത്രീയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ആനക്കാംപൊയിലിലേക്ക് വരികയായിരുന്ന...
കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്ലസ് ടു ആണ് യോഗ്യത. പൗള്‍ട്രി മേഖലയിലെ പ്രവൃത്തിപരിചയം...
മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാടിൻ്റെ‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികൾ പുരോഗമിക്കുന്നു. ഡിസംബറിൽ ചിത്രീകരണം തുടങ്ങും. ഈ മാസം പാട്ടുകളുടെ...
2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്മാന് സി. മുഹമ്മദ്...
ഈ വർഷത്തെ വയലാർ അവാർഡ് അശോകൻ ചരുവിലിന് . അദ്ദേഹത്തിൻ്റെ കാട്ടൂർ കടവ് എന്ന നോവലിനാണ് അവാർഡ്. നോവലിസ്റ്റ് ബന്യാമിന്‍, കെ.എസ്. രവികുമാര്‍,...
ഒരു വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി നാലു ലക്ഷത്തോളം കിലോമീറ്റര്‍ അനാവശ്യമായ ഓട്ടം കുറയ്ക്കുകയും യാത്രക്കാരുടെ എണ്ണം നാലര ലക്ഷം കണ്ട് വര്‍ധിപ്പിക്കുകയും ചെയ്തതായി...
