പടക്ക നിർമ്മാണ ശാലകളിലെ അപകടങ്ങളിൽ ജീവൻ നഷ്ടപെടുന്നവരുടെ  മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ . ഇതിലേക്കായി...
മൂന്ന് പതിറ്റാണ്ടോളം തമിഴ് സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടൻ ഡൽഹി ഗണേശ് (80)അന്തരിച്ചു. നവംബർ 9 ന് രാത്രി 11.30 മണിയോടെയായിരുന്നു അന്ത്യം....
നയൻ താരയെ കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ െട്രയ്ലർ നിർമ്മാതാക്കളായ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. നയൻതാരയുടെതാഴ്ന്ന നിലയിൽ നിന്നുള്ള  ജീവിതത്തിൻ്റെ ഉയർച്ചയിലേക്കുള്ള പടവുകൾ വ്യക്തമാക്കുന്നതാണ് – നയൻതാര...
ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന്  മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ...
        വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു....
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻ ലാൽ ചിത്രത്തിന് തുടരും എന്ന് പേരിട്ടു. രജപുത്ര ഫിലിംസിൻ്റെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ...
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി...
തീരമേഖലയിലെ മത്സ്യത്തൊഴിലാളി വിഭാഗം യുവാക്കൾക്ക് വൈജ്ഞാനിക തൊഴിൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുവാനായി ഫിഷറീസ് വകുപ്പും നോളജ് ഇക്കോണമി മിഷനും സംയുക്തമായി ആവിഷ്കരിച്ച  തൊഴിൽതീരം...
2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ (2021-22) പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച...